മുസ്‌ലീം സമുദായത്തിന്റെ ഒരു വിശ്വാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് മുസ്‌ലീം പണ്ഡിതന്‍മാരാണ്. രാഷ്ട്രീയക്കാരുമായി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടതില്ലെന്നും കാന്തപുരം പറഞ്ഞു. മതത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് വര്‍ഗീയതക്ക് കാരണമാകുമെന്നും രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും കാന്തപുരം മുന്നറിയിപ്പ് നല്‍കി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ