cherusheri usthad എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
cherusheri usthad എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂൺ 13, ബുധനാഴ്‌ച

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക്‌ ഉപഹാരം നല്‍കി




തിരൂരങ്ങാടി : പതിനാല്‌ വര്‍ഷത്തോളമായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ക്ക്‌ ത്വലബാ വിംഗ്‌ സംസ്ഥാന കമ്മറ്റി ഉപഹാരം നല്‍കി.
പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍ ഉപഹാരം നല്‍കിത്വലബാ വിംഗ്‌ സംസ്ഥാന പ്രസിഡന്‍റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍.അധ്യക്ഷത വഹിച്ചുപാണക്കാട്‌ സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍ഹബീബ്‌ ഫൈസി കോട്ടോപാടംസലാം വള്ളിത്തോട്‌ജുബൈര്‍ വാരാമ്പറ്റഉമൈര്‍ കരിപ്പൂര്‍കുഞ്ഞിമുഹമ്മദ്‌ പാണക്കാട്‌,റിയാസ്‌ മുക്കോളി തുടങ്ങിയവര്‍ സംബന്ധിച്ചു.