2011 ഒക്‌ടോബർ 13, വ്യാഴാഴ്‌ച

SKSSF ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു


തിരൂര്‍ : സത്സരണിക്കൊരു യുവ ജാഗ്രത എന്ന മുദ്രാവാക്യമുയര്‍ത്തി SKSSF ചെന്പ്ര
 ക്ലസ്റ്റര്‍ സമ്മേളനം ഞായറാഴ്ച വൈകീട്ട് മീനടത്തൂരില്‍ സമാപിച്ചു. പ്രകടനം 4 മണിക്ക് കുരിക്കള്‍
 പടിയില്‍ നിന്നും ആരംഭിച്ച് മീനടത്തൂരില്‍ സമാപിച്ചു. രാത്രി 7 മണിക്ക് നടന്ന പൊതുസമ്മേളനം 
ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‍മാന്‍ എന്ന ബാവ 
അധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി, സ്വലാഹുദ്ദീന്‍ ഫൈസി, ഹക്കീം ഫൈസി കാളാട്, 
സി.പി. അബൂബക്കര്‍ ഫൈസി, അശ്കര്‍ കോരന്‍കാവ്, സി.കെ. ഫാരിസ്, മനാസ് മൂപ്പന്ന, 
സി.പി. ബാസിത്ത്, എ.പി. മഅ്റൂര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ