skssf tirur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
skssf tirur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2011 ഡിസംബർ 17, ശനിയാഴ്‌ച
2011 നവംബർ 25, വെള്ളിയാഴ്‌ച
വാഗണ്‍ ട്രാജഡി : എസ്.കെ.എസ്.എസ്.എഫ് പ്രാര്‍ത്ഥനാ സംഗമം
തിരൂര്‍ : മലബാറിന്റെ ദുരന്ത സ്മരണകള്‍ക്ക് ഇന്ന് 90 വയസ്സ്. ബ്രിട്ടീഷ് മേല്‍കോയ്മക്കെതിരെ പോരാടി മരണം ഏറ്റുവാങ്ങി തിരൂരിന്റെ മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്ന രക്ത സാക്ഷികളെ ഇന്ന് നാട് സ്മരിക്കുന്നു.. വാഗണ്‍ ട്രാജഡി ദിനാചരണത്തോടനുബന്ധിച്ച് തിരൂര്‍ എസ്.കെ.എസ്.എസ്.എഫ് കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനാ സംഗമം സംഘടിപ്പിച്ചു. രക്ത സാക്ഷികളുടെ ഖാബാര്‍ സിയാറത്തിന് എം.പി.മുസ്തഫല്‍ ഫൈസി,കെ.കെ.എസ് തങ്ങള്,കെ.സി.നൌഫല് നേത്രത്വം നല്‍ക്കി.
2011 ഒക്‌ടോബർ 13, വ്യാഴാഴ്‌ച
SKSSF ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു
തിരൂര്‍ : സത്സരണിക്കൊരു യുവ ജാഗ്രത എന്ന മുദ്രാവാക്യമുയര്‍ത്തി SKSSF ചെന്പ്ര
ക്ലസ്റ്റര്‍ സമ്മേളനം ഞായറാഴ്ച വൈകീട്ട് മീനടത്തൂരില്‍ സമാപിച്ചു. പ്രകടനം 4 മണിക്ക് കുരിക്കള്‍
പടിയില്‍ നിന്നും ആരംഭിച്ച് മീനടത്തൂരില്‍ സമാപിച്ചു. രാത്രി 7 മണിക്ക് നടന്ന പൊതുസമ്മേളനം
ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന് എന്ന ബാവ
അധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി, സ്വലാഹുദ്ദീന്‍ ഫൈസി, ഹക്കീം ഫൈസി കാളാട്,
സി.പി. അബൂബക്കര് ഫൈസി, അശ്കര്‍ കോരന്കാവ്, സി.കെ. ഫാരിസ്, മനാസ് മൂപ്പന്ന,
സി.പി. ബാസിത്ത്, എ.പി. മഅ്റൂര്‍ പ്രസംഗിച്ചു.
2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച
Skssf തിരൂര് ക്ലസ്റ്റര് 14-മത് റമളാന് പ്രഭാഷണത്തിന് തുടക്കമായി
തിരൂര്….വിശുദ്ധ റമളാന് അല്ലാഹു നല്കിയ സുവര്ണാവസരമാണെന്നും വിശ്വാസികള് ആരാധന-സേവന പ്രവര്ത്തനങ്ങളില് കര്മ നിരതരാകണമെന്നും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്.തിരൂര് ക്ലസ്റ്റര് എ.സ്.കെ.എസ്.എഫ്. സംഘടിപ്പിച്ച 14-മത് റമളാന് പ്രഭാഷണ പരംബര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം…അല്ലാഹുവിന്റ്റെ
ഏറ്റവും വലിയ
നിഅ്മത്താണ് ഈ റമളാന്….മുസ്ലിംകള് തന്നെ വിവിധ ദിനങ്ങളിലായി നോംപ് അനുഷ്ടിക്കുമെന്ന് ഏവരും ഉറപ്പിച്ചുവെന്കിലും അതില് നിന്നും അല്ലാഹു നമ്മെ രക്ഷിച്ചിരിക്കുന്നു ,തങ്ങള് കൂട്ടിച്ചേര്ത്തു.എം.പി.മുഹമ്മദ് മുസ്ലിയാര് ആദ്യ ദിന ഭാഷണം നടത്തി.
.പി.എം.റഫീക്ക് അഹ്മദ് ആധ്യക്ഷം വഹിച്ചു.സയ്യദ് എ.എസ്.കെ.തങ്ങള്,സയ്യിദ് ഉമറലി തങ്ങള് ,കെ.സി.നൌഫല് ,പ്രസംഗിച്ചു..
തിരൂര് ടൌണിലെ റഹ്മാനിയ മസ്ജിദില് 14 വര്ഷമായി നടന്നു വരുന്ന പരിപാടി 25 ദിവസം നീളും
വിവിധ ദിനങ്ങളിലായി റശീദലി ശിഹാബ് സലാഹുദ്ദീന് ഫൈസി വെന്നിയൂര്,നാസര് ഫൈസി കൂടത്തായി,അബ്ദുന്നാസര് ഹയ്യ് തങ്ങല്,മുഹമ്മദ് കോയ തങങല്,സി.പി.അബൂബക്കര് ഫൈസി,കെ.ഏന്.എസ്.മൌലവി,ഹസന് സഖാഫി തുടങി നിരവധി പേര് സംബദ്ധിക്കും……
ആഗസ്ത് 15 ന് സിപി സൈതലവി സ്വാതന്ത്ര ദിന പ്രഭാഷണം നടത്തും….
25-ന് നടക്കുന്ന സമാപന സംഗമത്തില് സയ്യിദ് ഹമീദലി തങ്ങള്,സയ്യിദ് ഫക്രുദ്ദീന് തങ്ങള്
പന്കെടുക്കും……

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)