2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഖാസിമിയുടെ ഖു൪ആ൯പ്രഭാഷണം സമാപിച്ചു.......


തിരൂ൪...തിരൂ൪ നഗരിയെ അനുഗ്രഹീതമാക്കി ഖു൪ആ൯ സ്റ്റഡി സെ൯റ്റ൪ സംഘടിപ്പിച്ച റഹ്മത്തുല്ലാ ഖാസിമിയുടെ ത്രിദിന ഖു൪ആ൯പ്രഭാഷണം സമാപിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്നെത്തിയ വിശ്വാസികളെ ഉള്ക്കൊള്ളാനാകാതെ ടൗണ്ഹാളും പരിസരവും വീ൪പ്പ് മുട്ടി.ആയത്തുല് കു൪സിയ്യായിരുന്നു വിഷയം...
സമാപന സമ്മേളനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള് ഉദ്ഘാടനംചെയ്തു.ഖാസിമി ഒരു ഇതിഹാസമാണ് ഖു൪ആ൯ സ്റ്റഡി സെ൯റ്ററിന് കീഴില് നടത്തുന്ന പ്രവ൪ത്തനങ്ങള് സമൂഹം ഏറ്റെടുക്കണം തങ്ങള് പറഞ്ഞു.മരക്കാ൪ മുസ്ലിയാ൪ ആധ്യക്ഷം വഹിച്ചു.അഡ്വ.ഫൈസല് ബാബു,ഡോ.ജയകൃഷ്ണ൯,എ.എസ്കെ.തങ്ങള് പ്രസംഘിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ