2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

Skssf തിരൂര് ക്ലസ്റ്റര് 14-മത് റമളാന് പ്രഭാഷണത്തിന് തുടക്കമായി


തിരൂര്….വിശുദ്ധ റമളാന് അല്ലാഹു നല്കിയ സുവര്ണാവസരമാണെന്നും വിശ്വാസികള് ആരാധന-സേവന പ്രവര്ത്തനങ്ങളില് കര്മ നിരതരാകണമെന്നും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്.തിരൂര് ക്ലസ്റ്റര് എ.സ്.കെ.എസ്.എഫ്. സംഘടിപ്പിച്ച 14-മത് റമളാന് പ്രഭാഷണ പരംബര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം…അല്ലാഹുവിന്റ്റെ
ഏറ്റവും വലിയ
നിഅ്മത്താണ് ഈ റമളാന്….മുസ്ലിംകള് തന്നെ വിവിധ ദിനങ്ങളിലായി നോംപ് അനുഷ്ടിക്കുമെന്ന് ഏവരും ഉറപ്പിച്ചുവെന്കിലും അതില് നിന്നും അല്ലാഹു നമ്മെ രക്ഷിച്ചിരിക്കുന്നു ,തങ്ങള് കൂട്ടിച്ചേര്ത്തു.എം.പി.മുഹമ്മദ് മുസ്ലിയാര് ആദ്യ ദിന ഭാഷണം നടത്തി.
.പി.എം.റഫീക്ക് അഹ്മദ് ആധ്യക്ഷം വഹിച്ചു.സയ്യദ് എ.എസ്.കെ.തങ്ങള്,സയ്യിദ് ഉമറലി തങ്ങള് ,കെ.സി.നൌഫല് ,പ്രസംഗിച്ചു..
തിരൂര് ടൌണിലെ റഹ്മാനിയ മസ്ജിദില് 14 വര്ഷമായി നടന്നു വരുന്ന പരിപാടി 25 ദിവസം നീളും
വിവിധ ദിനങ്ങളിലായി റശീദലി ശിഹാബ് സലാഹുദ്ദീന് ഫൈസി വെന്നിയൂര്,നാസര് ഫൈസി കൂടത്തായി,അബ്ദുന്നാസര് ഹയ്യ് തങ്ങല്,മുഹമ്മദ് കോയ തങങല്,സി.പി.അബൂബക്കര് ഫൈസി,കെ.ഏന്.എസ്.മൌലവി,ഹസന് സഖാഫി തുടങി നിരവധി പേര് സംബദ്ധിക്കും……
ആഗസ്ത് 15 ന് സിപി സൈതലവി സ്വാതന്ത്ര ദിന പ്രഭാഷണം നടത്തും….
25-ന് നടക്കുന്ന സമാപന സംഗമത്തില് സയ്യിദ് ഹമീദലി തങ്ങള്,സയ്യിദ് ഫക്രുദ്ദീന് തങ്ങള്
പന്കെടുക്കും……

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ