2011, ഡിസംബർ 30, വെള്ളിയാഴ്‌ച

അട്ടപ്പാടി പാലക്കാട് ജില്ലാ കാരന്തൂരീ നേതാവിന്റെ പീഡന വാര്‍ത്ത

http://www.youtube.com/watch?v=4l5a0z5Zvw4&feature=youtu.be
കാരന്തൂരികള്‍ അട്ടപ്പാടിയില്‍ നടത്തുന്ന അനാഥാലയത്തില്‍ അഞ്ചിലധികം പെണ്‍കുട്ടികളെ സ്ഥാപന മേധാവിയും പാലക്കാട്‌ ജില്ലയിലെ പ്രമുഖ കാരന്തൂരീ നേതാവുമായ "ഉസ്‌മാന്‍ സഖാഫി പയ്യനെടം " പീഡിപ്പിച്ചു. പ്രതിയെ പോലീസ്‌ തെരയുന്നു. . ഈ പണ്ഡിതവേഷധാരികളായ കാരന്തൂരികള്‍ സമുദായത്തെ പറയിപ്പിക്കുമല്ലോ റബ്ബേ.... ഇവരുടെ ശര്‍റില്‍ നിന്ന്‌ ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ബന്ധപ്പെട്ടവരെയും കാത്തു രക്ഷിക്കണേ നാഥാ.... !
(വീഡിയോക്ക്കടപ്പാട് : റിപ്പോര്‍ട്ടര്‍ ചാനല്‍)

(വിഘടിതരുടെ മലപ്പുറം ജില്ലാ വെബ്സൈറ്റില്‍ മൂപ്പിലാന്‍ ഇപ്പോഴും തിളങ്ങുകയാണ്. ചിത്രം മുകളില്‍ ...)

1 അഭിപ്രായം:

  1. മാനവികത ഉണരുന്നു.....കാന്തപുരത്തിന്റെ കേരളയാത്ര.....അരീക്കാട് മുതല് അട്ടപ്പാടി വരെ...

    മറുപടിഇല്ലാതാക്കൂ