രോഷാകുലരായ പ്രവര്‍ത്തകര്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തെറ്റ് സമ്മതിച്ച് എസ്. ഐ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പരസ്യ മാപ്പ് പറയുകയും അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് സി. ഐ ഉറപ്പ് നല്‍കുകയും ചെയ്തതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്. കുറ്റിപ്പുറം എസ്.ഐയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ