2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

വ്യാജമുടി പോലീസില്‍ ഏല്‍പ്പിച്ചതിലെ നേട്ടങ്ങള്‍



ഒന്ന് മുംബൈയില്‍ നിന്ന് മുടി വാങ്ങിയത് ദാറുല്‍ ഹുദയുടെ ലെറ്റര്‍ ഹെഡും ഫോട്ടോയും കൊടുത്തിട്ടെന്ന കാന്തപുരത്തിന്‍റെ നുണ സിറാജ് തന്നെ തിരുത്തി.
രണ്ട് ആയിരങ്ങള്‍ കോഴിക്കോട്ടെ എക്സിബിഷനില്‍ നിഴല്‍ കണ്ട മുടികളും തിരുകേശമെന്നു വാദിക്കുന്നുഅപ്പോള്‍ ഇവരുടെ കൈവശം ഉള്ളതിന്‍റെ അവസ്ഥയും ഇത് തന്നെയെന്ന് വ്യക്തം.
മൂന്ന് വ്യാജമുടി കൈമാറ്റത്തില്‍ പോലീസില്‍ നിന്ന് ലഭിച്ച സ്റ്റേറ്റ്മെന്‍റ് നാളെ കോടതിയിലെ സാക്ഷ്യ പത്രം.
നാല് മുടി കത്തിച്ചാല്‍ കേരളത്തില്‍ ദുരന്തമുണ്ടാവുമെന്ന് പോലീസില്‍ എഴുതിക്കൊടുത്തത് കാന്തപുരം ഗ്രൂപ്പിലെ ദുരന്ത സൂചന.
അഞ്ച് തിരിച്ചു തന്ന മുടിയിട്ട വെള്ളം നന്നായി കുടിക്കൂ... ബാക്കി ശേഷം പറയാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ